ഇടുക്കി : ജില്ലയില്‍ 114 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു . 76 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത് . ഇതില്‍ 11 പേരുടെ രോഗ ഉറവിടം വ്യക്തമല്ല .
ഉറവിടം വ്യക്തമല്ല 11
അടിമാലി സ്വദേശിനി (34)
അടിമാലി മച്ചിപ്ലാവ് വനംവകുപ്പ് ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ (32, 27)
വെള്ളിയാമറ്റം കലയന്താനി സ്വദേശി (70)
ദേവികുളം സ്വദേശികള്‍ (53, 24)
തൊടുപുഴ മടക്കത്താനം സ്വദേശി (56)
നെടുങ്കണ്ടം സ്വദേശി (40)
തൊടുപുഴ സ്വദേശിനി (21)
ഉടുന്പന്‍ചോല അണക്കര സ്വദേശി (64)
വെള്ളത്തൂവല്‍ സ്വദേശി (24)
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ
അറക്കുളം സ്വദേശി (47)
അയ്യപ്പന്‍കോവില്‍ അയ്യരുപാറ സ്വദേശി (23)
ബൈസണ്‍വാലി സ്വദേശികള്‍ (22, 22, 10)
ബൈസണ്‍വാലി സ്വദേശിനി (22)
കരിമണ്ണൂര്‍ നെയ്യാശ്ശേരി സ്വദേശിനി (17)
കരുണാപുരം കുഴിതൊളു സ്വദേശിനി (38)
തൊടുപുഴ മടക്കത്താനം സ്വദേശിനി (60)
കട്ടപ്പന നരിയംപാറ സ്വദേശി (45)
കോടിക്കുളം സ്വദേശിനികള്‍ (55, 24)
കോടിക്കുളം സ്വദേശി (44)
കുടയത്തൂര്‍ സ്വദേശിനി (54)
മണക്കാട് സ്വദേശിനികള്‍ (22, 18)
മൂന്നാര്‍ സ്വദേശിനി (60)
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ 13 ജീവനക്കാര്‍ (പുരുഷന് 39, 38, 28, 23. സ്ത്രീ 48, 49, 37, 23, 23, 26, 36, 26, 30)
നെടുങ്കണ്ടം സ്വദേശിയായ 9 വയസ്സുകാരന്
നെടുങ്കണ്ടം സ്വദേശിനി (26)
കെപി കോളനി പി എച്ച് എസി ജീവനക്കാരന് (43)
നെടുങ്കണ്ടം സ്വദേശിനികള്‍ (30, 38)
നെടുങ്കണ്ടം സ്വദേശികള്‍ (25,58, 40)
തൊടുപുഴ മഞ്ഞക്കടന്പ് സ്വദേശിനി (68)
പീരുമേട് പോത്തന്‍കൊട് സ്വദേശി (42)
സേനാപതി സ്വദേശി (57)
തൊടുപുഴ കുമ്മങ്കല്ല് സ്വദേശിനി (38)
തൊടുപുഴ മാങ്ങാട്ടുകവല സ്വദേശി (28)
തൊടുപുഴ സ്വദേശി (62)
ഉടുന്പന്നൂര് സ്വദേശിയായ 7 വയസ്സുകാരി
വണ്ടേ·ട് സ്വദേശിനികള്‍ (67, 33, )
വണ്ടിപ്പെരിയാര്‍ സ്വദേശിനികള്‍ (28, 55, 33, 75)
വണ്ടിപ്പെരിയാര്‍ സ്വദേശി (33)
വണ്ണപ്പുറം സ്വദേശികള്‍ (42, 38)
വണ്ണപ്പുറം സ്വദേശിയായ 9 വയസ്സുകാരി
വാത്തികുടി സ്വദേശി (38)
വാഴത്തോപ്പ് മണിയാറംകുടി സ്വദേശിനികള്‍ (28, 42, 55)
വാഴത്തോപ്പ് മണിയാറംകുടി സ്വദേശികള്‍ (46, 56)
വാഴത്തോപ്പ് മുളകുവള്ളി സ്വദേശിനികള്‍ (70, 12)
വാഴത്തോപ്പ് തടിയന്പാട് സ്വദേശിനി (23)
വെള്ളത്തൂവല്‍ സെങ്കുളം സ്വദേശി (28)
ആഭ്യന്തര യാത്ര 38
അടിമാലി സ്വദേശിനി (21)
അയ്യപ്പന്‍കോവില്‍ സ്വദേശികള്‍ (50, 38)
കരുണാപുരം സ്വദേശിനികള്‍ (58, 51)
കരുണാപുരം സ്വദേശികള്‍ (69, 51)
കുമളി റോസാപ്പൂക്കണ്ടം സ്വദേശി (35)
മരിയാപുരം സ്വദേശിനി (17)
പാന്പാടുംപാറ സ്വദേശി (27)
ഉടുന്പന്ചോലയിലുള്ള 14 ഇതര സംസ്ഥാന തൊഴിലാളികള്‍
ഉടുന്പന്നൂരിലുള്ള 3 ഇതര സംസ്ഥാന തൊഴിലാളികള്‍
വണ്ണപ്പുറം മുണ്ട·ുടി സ്വദേശികളായ ദന്പതികള്‍ (30, 31)
വണ്ണപ്പുറം സ്വദേശി (27)
വാഴത്തോപ്പ് പഞ്ചായത്തിലുള്ള 8 ഇതര സംസ്ഥാന തൊഴിലാളികള്‍
Comments are closed.