Times Kerala

വിജയ് പി നായർ കസ്റ്റഡിയിൽ

 
വിജയ് പി നായർ കസ്റ്റഡിയിൽ

തിരുവനന്തപുരം: യുട്യൂബിലൂടെ സ്ത്രീകളെ അധിക്ഷേപിക്കുകയും, അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്ത വിജയ് പി നായരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. തിരുവനന്തപുരം കല്ലിയൂരുള്ള ഇയാളുടെ വീട്ടിൽ നിന്നുമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. നേരത്തെ ഇയാൾ താമസിച്ചിരുന്ന ലോഡ്ജിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഐടി ആക്ട് പ്രകാരമുള്ള കുറ്റങ്ങൾ അടക്കം ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്

Related Topics

Share this story