Times Kerala

ഒരു നക്ഷത്രമുള്ള ആകാശം എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

 
ഒരു നക്ഷത്രമുള്ള ആകാശം എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

അപര്‍ണ്ണ ഗോപിനാഥ് പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് ഒരു നക്ഷത്രമുള്ള ആകാശം. ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി.’മിഴിയില്‍ പാതി’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയത്. കൈതപ്പറം എഴുതിയ വരികള്‍ക് സംഗീതം നല്‍കിയിരിക്കുന്നത് രാഹുല്‍ രാജ് ആണ്. ഗാനം ആലപിച്ചിരിക്കുന്നത് സിത്താര ആണ്.ലാല്‍ ജോസ് ,ഗണേഷ് കുമാര്‍, സന്തോഷ് കീഴാറ്റൂര്‍, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം നിര്‍മിക്കുന്നത് എം വി കെ പ്രദീപ് ആണ്.ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതരായ അജിത് പുല്ലേരിയും സുനീഷ് ബാബുവുമാണ്. ലാല്‍ജോസിന്റെ ഏറ്റില്ല ആണ് പുറത്തുവിട്ടത്.

Related Topics

Share this story