Times Kerala

മാവോവാദി നേതാവായ സബ്യസാചി പാണ്ഡയ്ക്ക് ജീവപര്യന്തം

 
മാവോവാദി നേതാവായ സബ്യസാചി പാണ്ഡയ്ക്ക് ജീവപര്യന്തം

ന്യൂഡല്‍ഹി: മാവോവാദി നേതാവ് സബ്യസാചി പാണ്ഡയ്ക്ക് ജീവപര്യന്തം. ഒഡീഷയിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. വിവിധ കേസുകളിലായി രണ്ട് തവണ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Related Topics

Share this story