തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോ രണ്ട് ദിവസത്തേക്ക് അടച്ചു. 11 ജീവനക്കാർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. ഇന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്റർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ നിരീക്ഷണത്തിൽ പ്രവേശിച്ചു.
Comments are closed.