തൃശൂർ: ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാൻ സിബിഐ സംഘം വടക്കാഞ്ചേരി നഗരസഭാ ഓഫിസിലെത്തി. 3 അംഗ സംഘമാണ് നഗരസഭാ ഓഫിസിലെത്തിലെത്തിയത്. സംഘം ബിൽഡിങ് പെർമിറ്റ് അടക്കമുള്ള ഫയലുകളുമായി ഇവിടെ നിന്നും മടങ്ങി.
You might also like

Comments are closed.