Times Kerala

സ​ർ​ക്കാ​രി​നെ​തി​രാ​യ പ്ര​ത്യ​ക്ഷ സ​മ​രം യു​ഡി​എ​ഫ് നി​ർ​ത്തി​വ​ച്ചു; തീരുമാനം കോവിഡ് വ്യാപനം കണക്കിലെടുത്ത്

 
സ​ർ​ക്കാ​രി​നെ​തി​രാ​യ പ്ര​ത്യ​ക്ഷ സ​മ​രം യു​ഡി​എ​ഫ് നി​ർ​ത്തി​വ​ച്ചു; തീരുമാനം കോവിഡ് വ്യാപനം കണക്കിലെടുത്ത്

തി​രു​വ​ന​ന്ത​പു​രം: സ്വർണക്കടത്ത് അടക്കം വി​വി​ധ ആ​രോ​പ​ണ​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​നെ​തി​രാ​യ പ്ര​ത്യ​ക്ഷ സ​മ​രം യു​ഡി​എ​ഫ് നി​ർ​ത്തി വൈക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്നും അദ്ദേഹം അറിയിച്ചു. ആ​ള്‍​ക്കൂ​ട്ട​ത്തെ സം​ഘ​ടി​പ്പി​ച്ചു​കൊ​ണ്ടു​ള്ള സ​മ​ര​ങ്ങ​ള്‍ യുഡിഎഫ് നി​ര്‍​ത്തു​ക​യാ​ണ്. വി​ദ്യാ​ര്‍​ഥി, യു​വ​ജ​ന സം​ഘ​ട​ന​ക​ളും സ​മ​രം അ​വ​സാ​നി​പ്പി​ക്കും. അ​തേ​സ​മ​യം, സ​ര്‍​ക്കാ​രി​നെ​തി​രെ മ​റ്റു മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ​യു​ള്ള പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Related Topics

Share this story