മംഗലാപുരം: മംഗലാപുരം വിമാനത്താവളത്തിൽ സ്വർണവേട്ട. 33.80 ലക്ഷം രൂപ വിലമതിക്കുന്ന ആറ് സ്വർണ ബിസ്ക്കറ്റ് കസ്റ്റംസ് പിടികൂടി. ഉടമ ആരെന്ന് വ്യക്തമല്ല. ദുബായിൽ നിന്ന് മംഗലാപുരം വഴി ഹൈദരാബാദിലേക്ക് സർവ്വീസ് നടത്തുന്ന വിമാനത്തിൽ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ ആണ് സ്വർണം കണ്ടെടുത്തത്.
മംഗലാപുരം വിമാനത്താവളത്തിൽ സ്വർണവേട്ട; 33 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
You might also like
Comments are closed.