Times Kerala

ഈ ദിവസത്തിനായി ഏറെ നാളായി സ്വപ്നം കാണുന്നു., പക്ഷേ ഇതുപോലെ ആകുമെന്ന് സങ്കൽപിച്ചിരുന്നില്ല..;വഫ ഖദീജ ഇനി അഭിഭാഷക.!

 
ഈ ദിവസത്തിനായി ഏറെ നാളായി സ്വപ്നം കാണുന്നു., പക്ഷേ ഇതുപോലെ ആകുമെന്ന് സങ്കൽപിച്ചിരുന്നില്ല..;വഫ ഖദീജ ഇനി അഭിഭാഷക.!

പതിനെട്ടാം പടി എന്ന സിനിമയിലൂടെ സിനിമയിൽ അരങ്ങേറിയ താരമാണ് വഫ ഖദീജ റഹ്മാന്‍.നടീ വഫ ഖദീജ റഹമാന്‍ ഇനി അഭിഭാഷക. എൻറോള്‍ ചെയ്ത വിവരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

ഈ ദിവസത്തിനായി ഏറെ നാളായി സ്വപ്നം കാണുന്നു. പക്ഷേ ഇതുപോലെ ആകുമെന്ന് സങ്കൽപിച്ചിരുന്നില്ല’– ചിത്രങ്ങള്‍ പങ്കുവെച്ച് വഫ കുറിച്ചു. ചരിത്രത്തിൽ ആദ്യമായി സ്കൂള്‍ ഓഫ് ലീഗൽ സ്റ്റഡീസിലെ വിദ്യാർത്ഥികള്‍ ഓൺലൈനിലൂടെ എൻറോൾമെന്‍റ് ചെയ്തിരുന്നത് വാര്‍ത്തയായിരുന്നു. തിരുവനന്തപുരത്തെ നാഷനൽ യൂണിവേഴ്സിറ്റി ഓഫ് ലീഗൽ സ്റ്റഡീസിൽ നിന്നാണ് വഫ ,എൽഎൽബി ബിരുദം നേടിയിരിക്കുന്നത്.

Related Topics

Share this story