Times Kerala

ഒരു മാസ്സ് കഥ വീണ്ടും എന്ന ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

 
ഒരു മാസ്സ് കഥ വീണ്ടും എന്ന ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

ഇവാന്‍ സൂര്യ നായകനായി എത്തുന്ന ഏറ്റവും പുത്തിയ മലയാള ചിത്രമാണ് ഒരു മാസ്സ് കഥ വീണ്ടും. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. നവാഗതനായ ഗോകുല്‍ കുട്ടപ്പന തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാമുക്കോയ, കൊച്ചുപ്രേമന്‍, ചാര്‍മിളാ, ,സത്യദാസ് കാഞ്ഞിരംകുളം, രാജീവ് റോബര്‍ട്ട് , അനൂപ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.ദിനു മോഹന്‍ ആണ് ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. വൈദീശ്വരനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രം നിര്‍മിച്ചിരിക്കുന്നത് എസ് നായരാണ്.

Related Topics

Share this story