Times Kerala

ക​ർ​ഷ​ക ബി​ല്ലി​നെ​തി​രേ പ്രക്ഷോഭം ശക്തമാകുന്നു; ഇ​ന്ത്യാ ഗേ​റ്റി​ൽ ട്രാ​ക്ട​ർ ക​ത്തി​ച്ചു

 
ക​ർ​ഷ​ക ബി​ല്ലി​നെ​തി​രേ പ്രക്ഷോഭം ശക്തമാകുന്നു; ഇ​ന്ത്യാ ഗേ​റ്റി​ൽ ട്രാ​ക്ട​ർ ക​ത്തി​ച്ചു

ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക ബി​ല്ലി​നെ​തി​രേ നടക്കുമ്മ് രാ​ജ്യ​വ്യാ​പ​ക​ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​കു​ന്നു. പ്രതിഷേധത്തിന്റെ ഭാഗമായി കർഷകർ ഡ​ൽ​ഹി​യി​ലെ ഇ​ന്ത്യാ ഗേ​റ്റി​നു മുന്നിൽ ട്രാ​ക്ട​ർ ക​ത്തി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​രു​പ​തോ​ളം പേരടങ്ങിയ ക​ർ​ഷ​ക​ സംഘം പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി ത​ന്ത്ര​പ്ര​ധാ​ന മേ​ഖ​ല​യി​ൽ ട്രാ​ക്ട​ർ ക​ത്തി​ച്ച​ത്.

Related Topics

Share this story