Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

രാജ്യത്ത് 60 ല​ക്ഷ​വും പി​ന്നി​ട്ട് കോ​വി​ഡ് ബാ​ധി​ത​ര്‍; 96,000ലേ​റെ​ മരണം 

ന്യൂ​ഡ​ല്‍​ഹി : രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 60 ല​ക്ഷവും പി​ന്നി​ട്ട് കു​തി​ക്കു​ന്നു. രാ​ജ്യ​ത്ത് ഇ​തു​വ​രെ 6,073,348 പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട് . 96,000ലേ​റെ​പ്പേ​ര്‍ കോവിഡ് ബാ​ധി​ച്ച്‌ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി .

മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്രാ​പ്ര​ദേ​ശ്, ത​മി​ഴ്നാ​ട്, ക​ര്‍​ണാ​ട​ക, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ഡ​ല്‍​ഹി, പ​ശ്ചി​മ​ബം​ഗാ​ള്‍, ഒ​ഡീ​ഷ, തെ​ല​ങ്കാ​ന, ബി​ഹാ​ര്‍ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് കോ​വി​ഡ് വ്യാ​പ​ന ക​ണ​ക്കി​ല്‍ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ .  12ാം സ്ഥാ​ന​ത്താ​ണ് കേ​ര​ളം ഉള്ളത് .

രാ​ജ്യ​ത്ത് ആകെ 964,407 പേ​രാ​ണ് കോവിഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യിൽ കഴിയുന്നത് . ഇ​തി​ല്‍ 8,944 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ് . രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രി​ല്‍ 5,013,367 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യ​ത് .

You might also like

Comments are closed.