Nature

സം​സ്​​ഥാ​ന​ത്ത്​ പു​തി​യ ഒാ​പ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല തു​ട​ങ്ങു​ന്ന​ത്​ യു.​ജി.​സി ച​ട്ടം അ​ട്ടി​മ​റി​ച്ച്

തി​രു​വ​ന​ന്ത​പു​രം : സം​സ്​​ഥാ​ന​ത്ത്​ പു​തി​യ ഒാ​പ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല ആരംഭിക്കുന്നത്​ യു.​ജി.​സി ച​ട്ടം അ​ട്ടി​മ​റി​ച്ച് ‌. ഒാ​പ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല​യോ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ങ്ങ​ളോ തു​ട​ങ്ങാ​ന്‍ മു​ന്‍​കൂ​ര്‍ അ​നു​മ​തി വേ​ണ​മെ​ന്നാ​ണ്​ 2017ലെ  യു.​ജി.​സി ച​ട്ടം . എ​ന്നാ​ല്‍ യു.​ജി.​സി​യി​ല്‍​നി​ന്ന്​ അ​നു​മ​തി​യൊ​ന്നും തേ​ടാ​തെ​യാ​ണ്​ ഒ​ക്​​ടോ​ബ​ര്‍ ര​ണ്ടി​ന്​ ഒാ​പ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല ആരംഭിച്ചതും കോ​ഴ്​​സു​ക​ള്‍ തുടങ്ങിയതും .

2019 ജൂ​ണി​ല്‍ സ്​​പെ​ഷ​ല്‍ ഒാ​ഫി​സ​ര്‍ ഡോ. ​ജെ. പ്ര​ഭാ​ഷ്​ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ മു​ന്‍​കൂ​ര്‍ അ​നു​മ​തി​യ​ട​ക്കം വാ​ങ്ങി ഒാ​പ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല തു​ട​ങ്ങാ​നാ​ണ്​ ശി​പാ​ര്‍​ശ ചെ​യ്​​ത​ത്.
അം​ഗീ​കാ​രം അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍​ക്ക്​ ഒ​രു​വ​ര്‍​ഷം ആ​വ​ശ്യ​മാ​ണെ​ന്നും 2020 ജൂ​ണി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല തു​ട​ങ്ങാ​നു​മാ​യി​രു​ന്നു ശി​പാ​ര്‍​ശ . എ​ന്നാ​ല്‍ ഒ​രു​ വ​ര്‍​ഷം റി​പ്പോ​ര്‍​ട്ടി​ല്‍ ന​ട​പ​ട​ി​യെ​ടു​ക്കാ​തെ​യാ​ണ്​ ധൃ​തി​പ്പെ​ട്ട്​ ഒാ​ര്‍​ഡി​ന​ന്‍​സ്​ ഇ​റ​ക്കി സ​ര്‍​വ​ക​ലാ​ശാ​ല തുടങ്ങുന്നത് .

യു.​ജി.​സി വ്യ​വ​സ്ഥ​ക​ള്‍​ക്ക് വി​രു​ദ്ധ​മാ​യി ഉ​ന്ന​ത ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള നി​യ​മ​നം ന​ട​ത്താ​നാ​ണ്​ അം​ഗീ​കാ​രം വാ​ങ്ങാ​ത്ത​തെ​ന്ന ആ​രോ​പ​ണ​വും പരക്കെ ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.