Times Kerala

പത്തുവയസ്സുകാരനെ പീഡിപ്പിച്ചു; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

 
പത്തുവയസ്സുകാരനെ പീഡിപ്പിച്ചു; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

ആലുവ: പത്തു വയസുകാരനായ ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. സബ് ഇൻസ്പെക്ടർ എം.എസ് ഫൈസലിന്റെ നേതൃത്വത്തിലുള്ള ആലുവ വെസ്റ്റ് പോലീസാണ് മണ്ണാർക്കാട് അമ്പഴക്കോട് കോൽക്കളത്തിൽ വീട്ടിൽ ഹുസൈൻ അഷറഫ് (41) നെ അറസ്റ്റ് ചെയ്തത്. ആലുവ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Topics

Share this story