Times Kerala

ഓസ്‌ട്രേലിയന്‍ പര്യടനം; ഇന്ത്യന്‍ ഹോക്കി ടീമിന് ദയനീയ തോല്‍വി

 
ഓസ്‌ട്രേലിയന്‍ പര്യടനം; ഇന്ത്യന്‍ ഹോക്കി ടീമിന് ദയനീയ തോല്‍വി

പെര്‍ത്ത്: ഓസ്‌ട്രേലിയയില്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ഹോക്കി ടീമിന് അവസാന മത്സരത്തിലും തോല്‍വി. 2-5 എന്ന ഗോള്‍ മാര്‍ജിനിലാണ് ഇന്ത്യ ലോക രണ്ടാം റാങ്കുകാരായ ഓസ്‌ട്രേലിയയോട് തോറ്റത്. നേരത്തെ നാലാം മത്സരത്തിലും ഇന്ത്യ തോറ്റിരുന്നു. ഇതോടെ പര്യടനത്തില്‍ ഒരു മത്സരത്തില്‍പോലും ജയിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല.

Related Topics

Share this story