Times Kerala

മരിച്ചെന്ന് വരുത്തിതീര്‍ത്ത് നാട്ടില്‍ നിന്ന് മുങ്ങിയ യുവാവ്  പിടിയില്‍;പിടിലായത് ആലുവ  സ്വദേശി

 
മരിച്ചെന്ന് വരുത്തിതീര്‍ത്ത് നാട്ടില്‍ നിന്ന് മുങ്ങിയ യുവാവ്  പിടിയില്‍;പിടിലായത് ആലുവ  സ്വദേശി

കൊച്ചി:  മരിച്ചെന്ന് വരുത്തിതീര്‍ത്ത് നാട്ടില്‍ നിന്ന് മുങ്ങിയ യുവാവ്  പോലീസ് പിടിയില്‍. കടബാധ്യത മൂലം ഇയാൾ മരിച്ചെന്നാണ് പ്രദേശവാസികൾ  വിചാരിച്ചിരുന്നത് .പെരിയാറില്‍ മുങ്ങിമരിച്ചെന്ന് ഇയാള്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

ആലുവ  സ്വദേശി സുധീറാണ്  പോലീസ്  പിടിയിലായത്

Related Topics

Share this story