Times Kerala

യൂ​ട്യൂ​ബ​ര്‍ വി​ജ​യ് പി. ​നാ​യ​രെ മർദിച്ച സംഭവം ;ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് ഫെഫ്ക

 
യൂ​ട്യൂ​ബ​ര്‍ വി​ജ​യ് പി. ​നാ​യ​രെ മർദിച്ച സംഭവം ;ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് ഫെഫ്ക

തിരുവനന്തപുരം :യൂ​ട്യൂ​ബ​ര്‍ വി​ജ​യ് പി. ​നാ​യ​രെ മർദിച്ച  സംഭവത്തിൽ ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി ഫെഫ്ക.

 ഭാഗ്യലക്ഷ്മി അടക്കമുള്ള മൂന്നുപേരെ  ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയ പൊലീസ് തീരുമാനം  ശരിയായില്ലെന്നും ഫെഫ്ക വ്യക്‌തമാക്കി .

ഭാഗ്യലക്ഷ്മിയുടെ പ്രതികരണം ഒന്നും ചെയ്യാൻ പറ്റാത്ത നിയമവ്യവസ്ഥയുടെ കരണത്തേറ്റ അടിയാണെന്നും  ഫെഫ്ക അറിയിച്ചു .

Related Topics

Share this story