Times Kerala

പ​ശ്ചി​മ​ബം​ഗാ​ളി​ൽ നിന്ന് അ​ൽ​ക്വ​യ്ദ ഭീ​ക​ര​നെ എ​ൻ​ഐ​എ  പിടികൂടി

 
പ​ശ്ചി​മ​ബം​ഗാ​ളി​ൽ നിന്ന് അ​ൽ​ക്വ​യ്ദ ഭീ​ക​ര​നെ എ​ൻ​ഐ​എ  പിടികൂടി

മൂ​ർ​ഷി​ദാ​ബാ​ദ്: പ​ശ്ചി​മ​ബം​ഗാ​ളി​ൽ നിന്ന്  ഒ​രു അ​ൽ​ക്വ​യ്ദ ഭീ​ക​ര​നെ കൂ​ടി എ​ൻ​ഐ​എ  പിടികൂടി .

ഷ​മിം അ​ൻ​സാ​രി എ​ന്ന​യാ​ളെ​യാ​ണ് എ​ൻ​ഐ​എ  പിടികൂടിയത് . ഇയാൾ  കേ​ര​ള​ത്തി​ലും ജോ​ലി ചെ​യ്തി​രു​ന്ന​താ​യി എ​ൻ​ഐ​എ വ്യക്‌തമാക്കി .

Related Topics

Share this story