Times Kerala

ഇടുക്കിയിലെ മലയോര പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷം

 
ഇടുക്കിയിലെ മലയോര പ്രദേശങ്ങളിൽ  കാട്ടാന ശല്യം രൂക്ഷം

ഇടുക്കി: മൂന്നാറിലെ ജനവാസപ്രദേശങ്ങളിൽ  കാട്ടാന ശല്യം വൻ രൂക്ഷം . ഈ പ്രദേശങ്ങളിലെ  വീടുകൾക്ക് നേരെ മൂന്ന് തവണ കാട്ടാന ആക്രമണം നടത്തി .

 തോട്ടം തൊഴിലാളി കുടുംബങ്ങൾ ഇവിടെ  ഭീതിയോടെയാണ് കഴിയുന്നത് .

Related Topics

Share this story