Times Kerala

തനിക്ക് കേരളാ പൊലീസിന്‍റെ സുരക്ഷ ആവശ്യമില്ല ;രണ്ട് പൊലീസുകാരെ മടക്കി അയച്ച കെ സുരേന്ദ്രൻ

 
തനിക്ക് കേരളാ പൊലീസിന്‍റെ സുരക്ഷ ആവശ്യമില്ല ;രണ്ട് പൊലീസുകാരെ മടക്കി അയച്ച കെ സുരേന്ദ്രൻ

തിരുവനന്തപുരം: തനിക്ക് കേരളാ പൊലീസിന്‍റെ സുരക്ഷ ആവശ്യമില്ലെന്ന് കെ സുരേന്ദ്രൻ.

ഇദ്ദേഹത്തിന്റെ  സുരക്ഷക്കായി നിയോഗിച്ച് രണ്ട് പൊലീസുകാരെ സുരക്ഷ ആവശ്യമില്ലെന്ന് എഴുതി നൽകി തിരിച്ചയച്ചു

    ഇൻറലിജൻസിന്റെ  നിർദ്ദേശപ്രകാരം ആണ്  ഇദ്ദേഹത്തിന് സുരക്ഷ ഏർപ്പെടുത്തിയത് .

Related Topics

Share this story