Times Kerala

എംസി കമറുദ്ദീനെതിരായ   ജ്വല്ലറി നിക്ഷേപ തട്ടിപ്പ് ;പൊലീസ് രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

 
എംസി കമറുദ്ദീനെതിരായ   ജ്വല്ലറി നിക്ഷേപ തട്ടിപ്പ് ;പൊലീസ് രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

കാസര്‍കോട്: എംസി കമറുദ്ദീനെതിരായ   ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട   ചന്തേര പൊലീസ് രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു.

കേസുകൾ രജിസ്റ്റർ ചെയ്ത രണ്ട് പേരിൽ നിന്നായി 38.5 ലക്ഷം രൂപ നിക്ഷേപമായി ഇദ്ദേഹം  വാങ്ങി തിരിച്ചുനൽകില്ലെന്നാണ്   കേസ്.

Related Topics

Share this story