Times Kerala

സംസ്‌ഥാന ബിജെപി പുനഃസംഘടന;പി കെ കൃഷ്ണദാസ് പക്ഷം ആർഎസ്എസ് നേതൃത്വത്തിനെതിരെ  പരാതി നൽകി

 
സംസ്‌ഥാന ബിജെപി പുനഃസംഘടന;പി കെ കൃഷ്ണദാസ് പക്ഷം ആർഎസ്എസ് നേതൃത്വത്തിനെതിരെ  പരാതി നൽകി

തിരുവനന്തപുരം  : ബിജെപി  പാർട്ടി പുനഃസംഘടനയിൽ കേരളത്തിലെ  ബിജെപിയിലെ വിഭാഗീയത മറനീക്കി പുറത്ത്.

പി കെ കൃഷ്ണദാസ് പക്ഷം ആർഎസ്എസ് നേതൃത്വത്തിനെതിരെ   പരാതി നൽകി.  ബി എൽ സന്തോഷിനും വി മുരളീധരനുമെതിരെയാണ് പരാതി നൽകിയത് .

ഇരുവരും കേന്ദ്ര നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചെന്നും പി കെ കൃഷ്ണദാസ് പക്ഷത്തിന്റെ   പരാതിയിൽ വ്യക്തമാക്കുന്നു .

Related Topics

Share this story