Times Kerala

 ബാലഭാസ്‌കറിന്റെ മരണം;കലാഭവൻ സോബിയെ  വീണ്ടും നുണ പരിശോധനക്ക്  വിധേയമാക്കുന്നു

 
 ബാലഭാസ്‌കറിന്റെ മരണം;കലാഭവൻ സോബിയെ  വീണ്ടും നുണ പരിശോധനക്ക്  വിധേയമാക്കുന്നു

തിരുവനന്തപുരം :   ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവൻ സോബിയെ  വീണ്ടും നുണ പരിശോധനക്ക്  വിധേയമാക്കുന്നു .

 കഴിഞ്ഞ ദിവസം സിബിഐ  കലാഭവൻ സോബിയെ നുണപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. വീണ്ടും ഹാജരാകാനാണ് സിബിഐ ഇദ്ദേഹത്തിന്  നോട്ടീസ് നൽകി.

Related Topics

Share this story