Times Kerala

സംസ്ഥാനത്ത്  കോ​വി​ഡി​ന്‍റെ ര​ണ്ടാം തരംഗം ഉണ്ടാകും ;മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി

 
സംസ്ഥാനത്ത്  കോ​വി​ഡി​ന്‍റെ ര​ണ്ടാം തരംഗം ഉണ്ടാകും  ;മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത്   കോ​വി​ഡി​ന്‍റെ ര​ണ്ടാം തരംഗം ഉണ്ടാകുമെന്ന് മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി .  ആ​രും നി​സാ​ര​മാ​യി  കോവിഡ്  രോ​ഗ​ത്തെ കാ​ണ​രു​തെന്നും  ആ​രോ​ഗ്യ​മ​ന്ത്രി വ്യക്‌തമാക്കി  .

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ലെ അ​ശ്ര​ദ്ധ മ​ര​ണ​നി​ര​ക്ക് വർധിപ്പിക്കാൻ  കരണമാക്കുമെന്നും മന്ത്രി അറിയിച്ചു .

 

Related Topics

Share this story