Times Kerala

ഏറെ വേദനയോടെയാണ് വിയോഗ വാർത്ത അറിഞ്ഞത് ;സി.എഫ്. തോമസിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് ജോസ് കെ. മാണി

 
ഏറെ വേദനയോടെയാണ് വിയോഗ വാർത്ത അറിഞ്ഞത് ;സി.എഫ്. തോമസിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് ജോസ് കെ. മാണി

കോട്ടയം: കേരളാ കോൺഗ്രസ് എം   നേതാവും എംഎൽഎയുമായി സി.എഫ്. തോമസിന്‍റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ജോസ് കെ. മാണി എംപി.

ഏറെ വേദനയോടെയാണ് ഈ  വിയോഗ വാർത്ത അറിഞ്ഞതെന്നും  ജോസ് കെ. മാണി വ്യക്‌തമാക്കി .

Related Topics

Share this story