Times Kerala

ലൈഫ് മിഷൻ പദ്ധതിയിലെ  അഴിമതി നീളുന്നത് മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് ;കെ സുരേന്ദ്രൻ

 
ലൈഫ് മിഷൻ പദ്ധതിയിലെ  അഴിമതി നീളുന്നത് മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് ;കെ സുരേന്ദ്രൻ

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിനെ കോൺ​ഗ്രസും ബിജെപിയും ചേർന്ന് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന്  സിപിഎം വാദം അവർക്ക് രക്ഷപ്പെടാനുള്ള ശ്രമമെന്ന്  ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ .

 ലൈഫ് മിഷൻ പദ്ധതിയിലെ  അഴിമതി നീളുന്നത് മുഖ്യമന്ത്രിയിലേക്കേന്നും സുരേന്ദ്രൻ വ്യക്‌തമാക്കി .

Related Topics

Share this story