Times Kerala

ലൈഫ് മിഷൻ പദ്ധതി;കേസിൽ സ്വപ്‌ന സുരേഷിനെ സിബിഐ  ചോദ്യം ചെയ്യും

 
ലൈഫ് മിഷൻ പദ്ധതി;കേസിൽ സ്വപ്‌ന സുരേഷിനെ സിബിഐ  ചോദ്യം ചെയ്യും

തിരുവനന്തപുരം :  ലൈഫ് മിഷൻ പദ്ധതി  അഴിമതി കേസിൽ സ്വപ്‌ന സുരേഷിനെ സിബിഐ  ചോദ്യം ചെയ്യും.

സിജെഎം സ്വപ്നയെ ചോദ്യം ചെയ്യുന്നതിനുള്ള അനുമതിക്കായി  കോടതിയെ സമീപിച്ചു.  യു വി ജോസിനെയും സിബിഐ   ചോദ്യം ചെയ്യും.

Related Topics

Share this story