Times Kerala

സി.​എ​ഫ്. തോ​മ​സി​ന്‍റെ വേ​ർ​പാ​ടി​ൽ അ​നു​ശോ​ചിച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

 
സി.​എ​ഫ്. തോ​മ​സി​ന്‍റെ വേ​ർ​പാ​ടി​ൽ അ​നു​ശോ​ചിച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: എംഎൽ എ സി.​എ​ഫ്. തോ​മ​സി​ന്‍റെ വേ​ർ​പാ​ടി​ൽ അ​നു​ശോ​ചനം അറിയിച്ച്   മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ .

കേരളത്തിന്റെ വി​ക​സ​ന​ത്തി​ന് വേ​ണ്ടി  എ​ല്ലാ​വ​രു​മാ​യും യോ​ജി​ക്കാ​ൻ ത​യാ​റാ​യി​രു​ന്ന ഒരു മുനുഷ്യസ്നേഹിയാണ് അദ്ദേഹമെന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

നി​ര്യാ​ണത്തിൽ  അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ഒപ്പം  സങ്കടത്തിൽ പ​ങ്കു​ചേ​രു​ന്ന​വെന്നും  മു​ഖ്യ​മ​ന്ത്രി അറിയിച്ചു .

Related Topics

Share this story