Times Kerala

സാരി ഉടുത്ത് ഹൂല ഹൂപ്സ് നൃത്തം, എഷ്‌നകുട്ടി വേറെ ലെവലാണ്.!!

 
സാരി ഉടുത്ത് ഹൂല ഹൂപ്സ് നൃത്തം, എഷ്‌നകുട്ടി വേറെ ലെവലാണ്.!!

കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്ന പേരാണ് എഷ്‌നകുട്ടി. ഹൂപ്പ് നര്‍ത്തകി എഷ്‌നക്കുട്ടിയുടെ പുതിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. സാരി ഉടുത്ത് ഹൂല ഹൂപ്സ് നൃത്തം ചെയ്താണ് എഷ്‌ന സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്. ദില്ലി 6 എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമായ ‘സസുരാല്‍ ഗന്ധാ ഫൂല്‍’ എന്ന ഗാനത്തിനാണ് എഷ്‌നയുടെ ചുവട്.‘സാരീ ഫ്ളോ’ എന്ന ഹാഷ്ടാഗ് നല്‍കിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഡെല്ഹിക്കാരിയായ ഏഷ്‌നയുടെ അച്ഛനമ്മമാരുടെ സ്വദേശം കേരളമാണ്.വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് എഷ്നക്കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

 

View this post on Instagram

 

Can one really flex to a song like Genda Phool which is all heart tho? This post is primarily to share with you why I put out #sareeflow as a hashtag. It had been on my mind for months, and the intention was not to create the most sensual saree videos, but to feel so comfortable and happy wearing it without the pressure of being a delicate lady. That aside, I wanted to also spotlight Indian hoopers because we’re so few in number but growing so fast. Theres so much diversity in our cultures and even in our sarees that I hoped this trend would add a very unique twist to a global art form. Or visa versa- that you’d want to get yourself a hoop because you secretly want to dress up to goof around. Either case, I think it’s fantastic that you’re doing it anyway and sharing it ❤ . . . Wearing @pumaindia + mother’s saree obv✨ . . #hoopersofinstagram #hooplife #hoopdance #hoop #hoopersofig #hooplove #flowarts #hoopflow #hulahoop #hulahooping #infinitecirclescommunity #girlswhohoop #hooper #hooping

A post shared by Eshna Kutty (@eshnakutty) on

Related Topics

Share this story