Times Kerala

യൂ​ട്യൂ​ബ​ര്‍ വി​ജ​യ് പി. ​നാ​യ​രെ മ​ര്‍​ദി​ച്ച സംഭവം ;എല്ലാ  സ്ത്രീ​ക​ള്‍​ക്കും വേ​ണ്ടി ര​ക്ത​സാ​ക്ഷി​യാ​കാ​ന്‍ താൻ  തയ്യാറാണെന്ന് ഭാ​ഗ്യ​ല​ക്ഷ്മി

 
യൂ​ട്യൂ​ബ​ര്‍ വി​ജ​യ് പി. ​നാ​യ​രെ മ​ര്‍​ദി​ച്ച സംഭവം ;എല്ലാ  സ്ത്രീ​ക​ള്‍​ക്കും വേ​ണ്ടി ര​ക്ത​സാ​ക്ഷി​യാ​കാ​ന്‍ താൻ  തയ്യാറാണെന്ന് ഭാ​ഗ്യ​ല​ക്ഷ്മി

തിരുവനന്തപുരം: യൂ​ട്യൂ​ബ​ര്‍ വി​ജ​യ് പി. ​നാ​യ​രെ മ​ര്‍​ദി​ച്ച​തി​ന്‍റെ പേ​രി​ല്‍ തന്നെ  പോലീസ്  അ​റ​സ്റ്റ് ചെയ്യുകയാണെങ്കിൽ ആത്മാഭിമാനത്തോടെ  ജ​യി​ലി​ലേ​ക്ക് പോ​കു​മെ​ന്ന് ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി.

സംസ്ഥാനത്തിലെ  എല്ലാ  സ്ത്രീ​ക​ള്‍​ക്കും വേ​ണ്ടി ര​ക്ത​സാ​ക്ഷി​യാ​കാ​ന്‍ താൻ  തയ്യാറാണെന്നും ​ ഭാ​ഗ്യ​ല​ക്ഷ്മി അറിയിച്ചു .

Related Topics

Share this story