Times Kerala

എറണാകുളത്ത് ചികിത്സയിലിരിക്കെ രണ്ട് പേർ കൊവിഡ് ബാധിച്ച് മരിച്ചു

 
എറണാകുളത്ത് ചികിത്സയിലിരിക്കെ രണ്ട് പേർ കൊവിഡ് ബാധിച്ച് മരിച്ചു

എറണാകുളം :എറണാകുളത്ത്  രണ്ട് പേർ കൊവിഡ് ബാധിച്ച് മരിച്ചു.  നബീസയും (73)  വിശ്വംഭരനും (92) നുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രണ്ട് പേരും കളമശേരി എംസിഎച്ചിൽ ചികിത്സയിലായിരുന്നു.

ഇവർ മരിച്ചത് കൊവിഡ് മൂലമാണെന്ന്  സ്ഥിരീകരിക്കുന്നതിന്  ശ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ട്.

Related Topics

Share this story