Times Kerala

മ​യ​ക്കു​മ​രുന്ന്  കേസ്;ബോ​ളി​വു​ഡി​ലെ ന​ടിമാരുടെ ഫോ​ണു​ക​ൾ നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ പി​ടി​ച്ചെ​ടു​ത്തു

 
മ​യ​ക്കു​മ​രുന്ന്  കേസ്;ബോ​ളി​വു​ഡി​ലെ ന​ടിമാരുടെ ഫോ​ണു​ക​ൾ നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ പി​ടി​ച്ചെ​ടു​ത്തു

മും​ബൈ:  ബോ​ളി​വു​ഡി​ലെ മ​യ​ക്കു​മ​രുന്ന്   ബ​ന്ധങ്ങൾ  പു​റ​ത്തു​വ​രു​ന്നു. മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ബോ​ളി​വു​ഡി​ലെ ന​ടി​മാ​രാ​യ ദീ​പി​ക പ​ദു​ക്കോ​ൺ, ശ്ര​ദ്ധ ക​പൂ​ർ, സാ​റാ അ​ലി ഖാ​ൻ എ​ന്നി​വ​രു​ടെ ഫോ​ണു​ക​ൾ നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ ക​സ്റ്റ​ഡി​യി​ൽ വാങ്ങി .

ഇവരുടെ   ഫോ​ണു​ക​ൾ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​താ​യി എ​ൻ​സി​ബി വ്യക്‌തമാക്കി .

Related Topics

Share this story