Times Kerala

ച​ങ്ങ​നാ​ശേ​രി എം​എ​ൽ​എ​ സി.​എ​ഫ്. തോ​മ​സ് അ​ന്ത​രി​ച്ചു

 
ച​ങ്ങ​നാ​ശേ​രി എം​എ​ൽ​എ​ സി.​എ​ഫ്. തോ​മ​സ് അ​ന്ത​രി​ച്ചു

തി​രു​വ​ല്ല:  സി.​എ​ഫ്. തോ​മ​സ്(81)​അ​ന്ത​രി​ച്ചു.കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ നേ​താ​വും ച​ങ്ങ​നാ​ശേ​രി എം​എ​ൽ​എ​യുമാണ്  അദ്ദേഹം .

തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിൽവച്ചാണ്  അദ്ദേഹം മരിച്ചത് .  അ​ർ​ബു​ദ​ബാ​ധി​ത​നാ​യി ആശുപത്രിയിൽ  ചി​കി​ത്സ​യി​ലാ​യി​രു​ന്നു അദ്ദേഹം. അ​ധ്യാ​പ​ന ജോ​ലി നഷ്ടപ്പെടുത്തിയാണ് അദ്ദേഹം രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് വന്നത് .

Related Topics

Share this story