Times Kerala

പാറമട സ്‌ഫോടനം;മാനേജരും ജീവനക്കാരനും പോലീസ് പിടിയിൽ

 
പാറമട സ്‌ഫോടനം;മാനേജരും ജീവനക്കാരനും പോലീസ് പിടിയിൽ

എറണാകുളം: മലയാറ്റൂർ  പാറമടയിൽ ഉണ്ടായ  സ്‌ഫോടനത്തിൽ  രണ്ട് ഇതരസംസ്‌ഥാന തൊഴിലാളികൾ  കൊല്ലപ്പെട്ട സംഭവത്തിൽ  മാനേജരെയും  ജീവനക്കാരനേയും പോലീസ്  അറസ്റ്റ് ചെയ്തു .

പാറമട മാനേജർ രഞ്ജിത്ത്, സ്‌ഫോടക വസ്തുക്കൾ കൊണ്ടുപോകുന്ന അജേഷ് എന്നിവരാണ് അറസ്റ്റിലായത് . പാറമട ഉടമ ഇപ്പോഴും ഒളിവിലാണ്.

Related Topics

Share this story