Times Kerala

ബി​ജെ​പി നേ​താ​വ് ഉ​മാ ഭാ​ര​തി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

 
ബി​ജെ​പി നേ​താ​വ് ഉ​മാ ഭാ​ര​തി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി നേ​താ​വ് ഉ​മാ ഭാ​ര​തി​ക്ക് കോ​വി​ഡ് . ട്വി​റ്റ​റി​​ലൂ​ടെയാണ്  ഉ​മാ ഭാ​ര​തി  ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

താ​നു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന​വ​ര്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണമെന്നും അവർ നി​ര്‍​ദ്ദേ​ശി​ച്ചു.

Related Topics

Share this story