Times Kerala

തിരുവനന്തപുരത്ത് കോവിഡ് വ്യാപനം അതിരൂക്ഷം ;ചികിത്സാകേന്ദ്രങ്ങളൊരുക്കുന്നത്  കനത്ത വെല്ലുവിളി നിറഞ്ഞത്

 
തിരുവനന്തപുരത്ത്  കോവിഡ് വ്യാപനം അതിരൂക്ഷം ;ചികിത്സാകേന്ദ്രങ്ങളൊരുക്കുന്നത്  കനത്ത വെല്ലുവിളി നിറഞ്ഞത്

തിരുവനന്തപുരം:കേരളത്തിൽ  കോവിഡ് വ്യാപനം അതിരൂക്ഷം .കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന  തിരുവനന്തപുരത്ത് കൂടുതൽ ചികിത്സാകേന്ദ്രങ്ങളൊരുക്കുന്നത്  കനത്ത വെല്ലുവിളി നിറഞ്ഞതാണ് .

ഡോക്ടർമാരുടേയും, ആരോഗ്യപ്രവർത്തകരുടേയും കുറവാണ്  ചികിത്സാകേന്ദ്രങ്ങളുടെ ഏറ്റവും വലിയ  പ്രതിസന്ധി.

Related Topics

Share this story