തിരുവനന്തപുരം: യൂട്യൂബര്‍ വിജയ് പി. നായരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. തമ്പാനൂര്‍ പോലീസാണ് വിജയ് പി. നായരുടെ പരാതിയില്‍ കേസെടുത്തത്.
ഇയാളെ കൈയ്യറ്റം ചെയ്തുവെന്നും അസഭ്യം പറഞ്ഞെന്നും ചൂണ്ടിക്കാട്ടിയാണ് വിജയ് പൊലീസിന് പരാതി നല്‍കിയത്.
ഫെമിനിസ്റ്റുകളെ കളിയാക്കുന്ന രീതിയിൽ വീഡിയോ പ്രചരിപ്പിച്ചെന്നാരോപിച്ചാണ് ഇവർ അയാളെ ഉപദ്രവിച്ചത് .
Comments are closed.