Times Kerala

കെ എഫ് സി വായ്പ :അനുമതി പത്ര വിതരണം 28 നു

 
കെ എഫ് സി വായ്പ :അനുമതി പത്ര വിതരണം 28 നു

തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ നൽകുന്ന ആദ്യ 250 വായ്പകളുടെ അനുമതി പത്ര വിതരണം സെപ്റ്റംബർ 28 ന് രാവിലെ 11 മണിക്ക് നടക്കുന്ന ഓൺലൈൻ ചടങ്ങിൽ ബഹു: മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ നിർവഹിക്കുന്നു. ബഹു: ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് അദ്ധ്യക്ഷത വഹിക്കും. സന്ദർശിക്കുക https://kerala-gov.webex.com/kerala-gov/onstage/g.php?MTID=effbbfbf40ed67a1a869bae75cd50c7fd

Related Topics

Share this story