കണ്ണൂര്‍ : കണ്ണൂരില്‍ ഇന്ന് ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു . കാഞ്ഞിരപ്പുഴ സ്വദേശി സലാം ഹാജിയാണ് മരിച്ചത് . 75 വയസ്സായിരുന്നു . മൂന്ന് ദിവസത്തിലേറെയായി വെന്റിലേറ്ററില്‍ ചികിത്സയിൽ കഴിയുകയായിരുന്നു .
കോവിഡ് ബാധയെ തുടര്‍ന്ന് തലശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സലാം ഹാജി. സമ്പര്‍ക്കത്തിലൂടെയാണ് ഇയാള്‍ക്ക് കോവിഡ് ബാധിച്ചത് . വാര്‍ധക്യ സഹജമായ നിരവധി അസുഖങ്ങളും ഉണ്ടായിരുന്നു . ഇക്കഴിഞ്ഞ 17നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Comments are closed.