Times Kerala

ആസൂത്രിതമായി നടത്തിയ  കൊ​ല​പാ​ത​ക​മാണ് ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണമെന്ന് ക​ലാ​ഭ​വ​ൻ സോ​ബി

 
ആസൂത്രിതമായി നടത്തിയ  കൊ​ല​പാ​ത​ക​മാണ് ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണമെന്ന് ക​ലാ​ഭ​വ​ൻ സോ​ബി

കൊ​ച്ചി:  ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണം   ആസൂത്രിതമായി നടത്തിയ  കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ആ​വ​ർ​ത്തി​ച്ച് പറഞ്ഞ  ക​ലാ​ഭ​വ​ൻ സോ​ബി.

സോ​ബി  സി​ബി​ഐ​ക്ക് മു​ന്നി​ൽ  നു​ണ പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​യി.ഇദ്ദേഹത്തിന്റെ  മ​ര​ണ​ത്തി​ന് പി​ന്നി​ൽ പ്രവർത്തിച്ചത്  സ്വ​ർ​ണ ക​ട​ത്ത് സം​ഘ​മാണെന്നും  സോ​ബി വ്യക്‌തമാക്കി .

Related Topics

Share this story