Times Kerala

കോവിഡ് വ്യാപനം അതിരൂക്ഷം ;തിരുവനന്തപുരത്ത് ഒ​ൻ​പ​ത് പോ​ലീ​സു​കാ​ർ​ക്ക് രോഗം സ്‌ഥിരീകരിച്ചു

 
കോവിഡ് വ്യാപനം അതിരൂക്ഷം ;തിരുവനന്തപുരത്ത് ഒ​ൻ​പ​ത് പോ​ലീ​സു​കാ​ർ​ക്ക് രോഗം  സ്‌ഥിരീകരിച്ചു

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരത്ത്  ഒ​ൻ​പ​ത് പോ​ലീ​സു​കാ​ർ​ക്ക് കൂടി  കോ​വി​ഡ് സ്‌ഥിരീകരിച്ചു .

 എ​സ്എ​പി ക്യാ​മ്പി​ൽ ന​ട​ത്തി​യ കോവിഡ്  പ​രി​ശോ​ധ​ന​യി​ലാ​ണ് പോ​ലീ​സു​കാ​ർ​ക്ക് രോഗം  സ്‌ഥിരീകരിച്ചത് . ​

ഇവരുമായി  സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട മ​റ്റ് ജീവനക്കാരെ ക്വാ​റന്‍റൈനി​ലേ​ക്ക് മാറ്റും .

Related Topics

Share this story