Times Kerala

മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മക്കെതിരെ ഭീഷണി; യുവമോർച്ച നേതാവിനെതിരെ കേസെടുത്തു

 
മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മക്കെതിരെ  ഭീഷണി; യുവമോർച്ച നേതാവിനെതിരെ കേസെടുത്തു

കൊല്ലം:  മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മയ്ക്കും  പൊലീസുകാർക്കുമെതിരെ പ്രകോപനപ്രസംഗം നടത്തിയ യുവമോർച്ച നേതാവിനെതിരെ പൊലീസ് കേസെടുത്തു.

 ശ്യാംരാജിനെതിരെയാണ്  പൊലീസ് കേസെടുത്തത്.മന്ത്രിയെയും    പൊലീസ് ഉദ്യോഗസ്ഥരെയും  വീട്ടിൽ കയറി ആക്രമിക്കുമെന്ന് ശ്യാം രാജ് ഭീഷണിപ്പെടുത്തിയിരുന്നു .

Related Topics

Share this story