Times Kerala

ഇ​ത​ര​സ​ര്‍​ക്കാ​ര്‍ രൂ​പി​ക​രി​ക്കാ​നു​ള്ള പ്ര​തി​പ​ക്ഷ നീ​ക്കം സ​ജീ​വ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ച​ന്ദ്ര​ബാ​ബു നാ​യി​ഡു പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​മാ​യു​ള്ള സ​ന്ദ​ര്‍​ശ​നം തു​ട​രു​ന്നു

 
ഇ​ത​ര​സ​ര്‍​ക്കാ​ര്‍ രൂ​പി​ക​രി​ക്കാ​നു​ള്ള പ്ര​തി​പ​ക്ഷ നീ​ക്കം സ​ജീ​വ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ച​ന്ദ്ര​ബാ​ബു നാ​യി​ഡു പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​മാ​യു​ള്ള സ​ന്ദ​ര്‍​ശ​നം തു​ട​രു​ന്നു

ന്യൂ​ഡ​ല്‍​ഹി: രാജ്യത്ത് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം വ​രാ​ന്‍ ഏതാനും ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ശേ​ഷി​ക്കെ കേ​ന്ദ്ര​ത്തി​ല്‍ ബി​ജെ​പി ഇ​ത​ര​സ​ര്‍​ക്കാ​ര്‍ രൂ​പി​ക​രി​ക്കാ​നു​ള്ള പ്ര​തി​പ​ക്ഷ നീ​ക്കം സ​ജീ​വ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ടി​ഡി​പി അ​ധ്യ​ക്ഷ​നും ആ​ന്ധ്രാ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ച​ന്ദ്ര​ബാ​ബു നാ​യി​ഡു പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​മാ​യു​ള്ള സ​ന്ദ​ര്‍​ശ​നം തു​ട​രു​ന്നു.എ​ന്‍​സി​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ശ​ര​ത് പ​വാ​റു​മാ​യി നായിഡു കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

Related Topics

Share this story