തിരുവല്ല: കള്ളനോട്ട് നിര്‍മാണം നടത്തി വിതരണം ചെയ്ത കേസില്‍ നാല് പേര് പോലീസ് പിടിയിൽ . കണ്ണൂര്‍ സ്വദേശി എസ്.ഷിബു (43), ഭാര്യ സുകന്യ (31), എസ്.സജയന് (35) കൊട്ടാരക്കര സ്വദേശി സുധീര്‍ (40) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഹോം സ്റ്റേ മറയാക്കിയാണ് ഇവര്‍ കള്ളനോട്ട് നിർമിച്ചിരുന്നത് .
Comments are closed.