ടോവിനോ തോമസും ഐശ്വര്യ ലക്ഷ്മി വീണ്ടും ഒന്നിക്കുന്നു. ‘കാണെക്കാണെ’ എന്നാണ് ചിത്രത്തിന് പേരിട്ടിയിരിക്കുന്നത്. സംവിധായകൻ മനു അശോകനും തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്ന പ്രോജക്ട് കൂടിയാണിത്.
പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രൻ, റോണി ഡേവിഡ് രാജ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ആൽബി ആന്റണി ഛായാഗ്രാഹകനായും അഭിലാഷ് ചന്ദ്രൻ എഡിറ്ററായും സിനിമയിൽ വർക്ക് ചെയ്യുന്നു.
Comments are closed.