Times Kerala

അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ​യ്ക്ക് പോ​ലീ​സ് സു​ര​ക്ഷ അനുവദിക്കണം ;ടി.​എ​ൻ. പ്ര​താ​പ​ൻ

 
അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ​യ്ക്ക് പോ​ലീ​സ് സു​ര​ക്ഷ അനുവദിക്കണം ;ടി.​എ​ൻ. പ്ര​താ​പ​ൻ

തൃ​ശൂ​ർ: അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ​യ്ക്ക് പോ​ലീ​സ് സു​ര​ക്ഷ അനുവദിക്കണമെന്ന്  ടി.​എ​ൻ. പ്ര​താ​പ​ൻ.ഇതിനായി  എം​പി. ഡി​ജി​പി​ക്കും ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​ക്കും ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച്  ടി.​എ​ൻ. പ്ര​താ​പ​ൻ ക​ത്ത് ന​ൽ​കി

അ​നി​ൽ അ​ക്ക​രയെ  അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്ന് ചി​ല​ർ ഫോൺ വഴി  ഭീ​ഷ​ണി​പ്പെ​ടു​ത്തിയെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി .

Related Topics

Share this story