Times Kerala

രേ​ഖ​ക​ളി​ല്ലാ​ത്ത 48 ല​ക്ഷം രൂ​പ  ചെ​ക്ക് പോ​സ്റ്റി​ൽ വച്ച് പോലീസ് പി​ടി​കൂ​ടി

 
രേ​ഖ​ക​ളി​ല്ലാ​ത്ത 48 ല​ക്ഷം രൂ​പ  ചെ​ക്ക് പോ​സ്റ്റി​ൽ വച്ച് പോലീസ്  പി​ടി​കൂ​ടി

ക​ൽ​പ്പ​റ്റ: ശരിയായ രേ​ഖ​ക​ളി​ല്ലാ​തെ കൊ​ണ്ടു​വ​ന്ന 48 ല​ക്ഷം രൂ​പ വ​യ​നാ​ട് ജില്ലയിലെ  ചെ​ക്ക് പോ​സ്റ്റി​ൽ വച്ച് പോലീസ്  പി​ടി​കൂ​ടി.

അ​ബ്ദു​ൾ മ​ജീ​ദ്, നൗ​ഷാ​ദ് എ​ന്നി​വ​രെയാണ്  പോലീസ്  ക​സ്റ്റ​ഡി​യി​ലെ​ടു​തത്  . പ​ണ​വും വാ​ഹ​ന​വും ബ​ത്തേ​രി പോ​ലീ​സി​ന് കൈ​മാ​റി.

Related Topics

Share this story