Times Kerala

തെ​ല​ങ്കാ​ന​യിൽ കാ​ര്‍ ബൈ​ക്കി​ലി​ടി​ച്ച്‌ ര​ണ്ടു വ​യ​സു​കാ​രി മ​രി​ച്ചു

 
തെ​ല​ങ്കാ​ന​യിൽ കാ​ര്‍ ബൈ​ക്കി​ലി​ടി​ച്ച്‌ ര​ണ്ടു വ​യ​സു​കാ​രി മ​രി​ച്ചു

മു​ളു​ഗു: തെ​ല​ങ്കാ​ന​യി​ലെ ജീ​തു​വാ​ഗു ഗ്രാ​മ​ത്തില്‍ എം​എ​ല്‍​എ​യു​ടെ കാ​ര്‍ ബൈ​ക്കി​ലി​ടി​ച്ച്‌ ര​ണ്ടു വ​യ​സു​കാ​രി മ​രി​ച്ചു. മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു.മു​ളു​ഗു എം​എ​ല്‍​എ സീ​താ​ക്ക സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​ന്നോ​വ കാ​റാ​ണ് ബൈ​ക്കി​ല്‍ ഇ​ടി​ച്ച​ത്. കു​ട്ടി​ക​ളു​മാ​യി അം​ഗ​ന്‍​വാ​ടി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കു​ടും​ബ​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

Related Topics

Share this story