Times Kerala

ചന്ദനമരം മുറിച്ചുകടത്താന്‍ ശ്രമിക്കുന്നതിനിടെ മൂന്നു പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു

 
ചന്ദനമരം മുറിച്ചുകടത്താന്‍ ശ്രമിക്കുന്നതിനിടെ മൂന്നു പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു

മുള്ളേരിയ: ചന്ദനമരം മുറിച്ചുകടത്താന്‍ ശ്രമിക്കുന്നതിനിടെ മൂന്നു പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. കൊട്ടംകുഴി കോളനിയിലെ രമേഷ് (19), കാറഡുക്ക മാളങ്കൈയിലെ വിശ്വനാഥന്‍ (37), കൊട്ടംകുഴിയിലെ 16 കാരന്‍ എന്നിവരെയാണ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം ഗോപാലന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

Related Topics

Share this story