Times Kerala

തദ്ദേശ തെരഞ്ഞെടുപ്പിലെ  അന്തിമ വോട്ടർ പട്ടിക വ്യാഴാഴ്ച പ്രസിദ്ധീകരിക്കും;സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ

 
തദ്ദേശ തെരഞ്ഞെടുപ്പിലെ  അന്തിമ വോട്ടർ പട്ടിക വ്യാഴാഴ്ച പ്രസിദ്ധീകരിക്കും;സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം :  തദ്ദേശ തെരഞ്ഞെടുപ്പിലെ  അന്തിമ വോട്ടർ പട്ടിക വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആണ്  ഇക്കാര്യം വ്യക്തമാക്കിയത് .

 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് വോട്ടർ പട്ടിക വ്യാഴാഴ്ച  പ്രസിദ്ധീകരിക്കുന്നത്.

Related Topics

Share this story